Advertisement

ഫുട്‌ബോൾ താരം വെയ്ൻ റൂണി അറസ്റ്റിൽ

September 2, 2017
Google News 0 minutes Read
wayne rooney

മദ്യപിച്ച് വാഹനമോടിച്ച കേസിൽ പ്രശസ്ത ഫുട്‌ബോൾ താരം വെയ്ൻ റൂണി അറസ്റ്റിൽ. ബാറിൽനിന്ന് മദ്യപിച്ച് കാറിൽ മടങ്ങുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. റൂണിയെ പോലീസ് കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിലൊരാളാണ് റൂണി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here