Advertisement

ബിജെപിയിലും അഴിച്ചുപണിയ്ക്ക് സാധ്യത

September 3, 2017
Google News 0 minutes Read
Modi-AmitShah

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ബിജെപിയിലും അഴിച്ചുപണി. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയവരെ ബിജെപി നേതൃനിരയിലേക്ക് എടുക്കാൻ സാധ്യത. മന്ത്രിസ്ഥാനം രാജിവച്ച രാജ്യപ്രതാപ് സിംഗ് റൂഡിയെയും സഞ്ജീവ് ബല്യാനേയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരാക്കുമെന്നാണ് സൂചന.

2019 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എൻഡിഎ മന്ത്രിസഭ പുനസഃഘടിപ്പിപ്പിച്ചത്. 9 സഹമന്ത്രിമാരുൾപ്പെടെ 13 പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ വകുപ്പുകൾ ഏതെന്ന് വ്യക്തമായിട്ടില്ല. പീയുഷ് ഗോയൽ കേന്ദ്ര റെയിൽവെ മന്ത്രിയാകാൻ സാധ്യത. സുരേഷ് പ്രഭുവിൻരെ മന്ത്രിസ്ഥാനം തീരുമാനമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here