Advertisement

കശ്മീരിൽ നുഴഞ്ഞുകയറ്റം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

September 4, 2017
Google News 1 minute Read
kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed jammu kashmir ceasefire violation injured 4 natives

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സോപ്പൂർ മേഖലയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലിനിടെ ഭീകരരെ വെടിവച്ചത്. നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തിയ ഭീകരരിൽ നിന്ന് ആയുധവും തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്.

 

 

kashmir two terrorists killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here