Advertisement

തൃണമൂൽ എം പി സുൽത്താൻ അഹമ്മദ് അന്തരിച്ചു

September 4, 2017
Google News 0 minutes Read
sultan-ahmed

തൃണമൂൽ കോൺഗ്രസ് എം പി സുൽത്താൻ അഹമ്മദ് (64) അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൻമോഹൻസിംഗ് മന്ത്രിസഭയിൽ ടൂറിസ വകുപ്പ് മന്ത്രിയായിരുന്നു സുൽത്താൻ അഹമ്മദ്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിവൈല് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here