കട്ടപ്പനയിൽ മരിച്ചെന്നുകരുതി വീട്ടമ്മയെ ഫ്രീസറിലാക്കി

idukki kattappana woman placed in freezer

വീട്ടമ്മ മരിച്ചെന്നു തെറ്റിധരിച്ച് ഫ്രീസറിലാക്കി. ഇടുക്കിയിലെ കട്ടപ്പനിയിൽ വണ്ടൻമേട് പുതുവൽ രത്‌നവിലാസം വീട്ടിൽ മുനിസ്വാമിയുടെ ഭാര്യ രത്‌നത്തെ ആണ് മരിച്ചെന്ന കരുതി ഫ്രീസറിൽ വെച്ചത്.

ഇടുക്കി കട്ടപ്പനിയിലെ വണ്ടൻമേട് പുതുവൽ രത്‌നവിലാസം വീട്ടിൽ മുനിസ്വാമിയുടെ ഭാര്യ രത്‌നത്തെ ആണ് മരിച്ചെന്ന കരുതി ഫ്രീസറിൽ വെച്ചത്. അന്തിമോപചാരമർപ്പിക്കുന്നതിനിടെയാണ് ഇവർക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് 20 ദിവസത്തോളമായി ഇവർ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

idukki kattappana woman placed in freezer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top