Advertisement

കെഎസ്ആർടിസിയുടെ വരുമാനത്തിൽ റെക്കോർഡ് വർദ്ധന

September 7, 2017
Google News 0 minutes Read
KSRTC (1) ksrtc launches new investigation team ksrtc bus accident KSRTC wont stop at lonely places

കെഎസ്ആർടിസിയുടെ ഓണക്കാല കളക്ഷനിൽ റെക്കോർഡ് വർദ്ധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് കോടി രൂപയുടെ വർദ്ധനവാണ് വരുമാനത്തിൽ ഉണ്ടായത്.

കഴിഞ്ഞ വർഷം ഓണക്കാലത്ത് ലഭിച്ചത് 36,47,39,111 രൂപയായിരുന്നു. എന്നാൽ ഈ ഓണക്കാലത്ത് ലഭിച്ചത് 46,48,05,262 രൂപയാണ്. തിരുവോണ ദിനത്തിൽ മാത്രം ഇത്തവണ ലഭിച്ചത് നാല് കോടിയിലേറെ രൂപയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here