കേരള കോബ്രാസിന്റെ ബ്രാൻഡ് അംബാസിഡറായി സണ്ണി ലിയോൺ

പ്രിമിയർ ഫുട്‌സാലിൽ കൊച്ചി ടീമായ കേരള കോബ്രാസിൻറെ സഹ ഉടമയായും ബ്രാൻറ് അമ്പഡിഡറുമായും സണ്ണി ലിയോൺ എത്തുന്നു. പ്രീമിയർ ഫുട്‌സാൽ 2 ആം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഈ മാസം 15 ന് മുംബൈയിൽ ആരംഭിക്കുമ്പോൾ കേരളത്തിനായി ആർപ്പുവിളിക്കാൻ സണ്ണി ലിയോണുമുണ്ടാകും. രണ്ടാം റൗണ്ട് മത്സരങ്ങൾ 19 മുതൽ ബാംഗ്ലൂർ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
സെമി ഫൈനലും ഫൈനലും ദുബായിൽ ആയിരിക്കും. ഒക്ടോബർ ഒന്നിനാണ് ഫൈനൽ. മൈതാനത്ത് വമ്പൻ താരങ്ങളും ഗ്യാലറിയിൽ സണ്ണി ലിയോണും ഇത്തവണത്തെ പ്രീമിയർ ഫുട്‌സാൽ ഗംഭീരമാകും.
kerala cobras brand ambasaddor sunny leone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here