Advertisement

2019 അവസോനത്തോടെ നോക്കിയ കുറയ്ക്കുന്നത് 600 തൊഴിലവസരങ്ങൾ

September 8, 2017
Google News 1 minute Read
Nokia Plans to Cut Around 600 Jobs by 2019 End

2019 അവസാനത്തോടെ 600 തൊഴിലവസരങ്ങൾ കുറയ്ക്കാനൊരുങ്ങി നോക്കിയ. ചെലവ് ചുരുക്കൽ പദ്ധതിയോടനുബന്ധിച്ചാണ് നടപടി.

ഫ്രാൻസിൽ ജോലിക്കാരുടെ എണ്ണം 597 ആയി ചുരുക്കാനാണ് തീരുമാനം. എന്നാൽ ഈ തീരുമാനം സ്വീകാര്യമല്ലെന്നു പ്രസ്താവിച്ചു കൊണ്ട് ട്രേഡ് യൂണിയനുകൾ രംഗത്തു വന്നിട്ടുണ്ട്. സാമ്പത്തികകാര്യമന്ത്രാലയവുമായി ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി യോഗം ചേരും.

 

Nokia Plans to Cut Around 600 Jobs by 2019 End

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here