Advertisement

വീനസ് വില്യംസ് പുറത്ത്

September 8, 2017
Google News 1 minute Read
us open venus williams out

യു.എസ് ഓപൺ ടെന്നീസിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസ് പുറത്തായി. സ്വന്തം നാട്ടുകാരിയായ സൊളാൻ സ്റ്റീഫൻസിനോട് പരാജയപ്പെട്ടാണ് വീനസ് കളം വിട്ടത്.

നേരത്തെ യു.എസ് ഓപൺ ചാംപ്യൻ പട്ടം നേടിയ മുതിർന്ന താരം കൂടിയാണ് വീനസ് വില്യംസ്.

 

us open venus williams out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here