Advertisement

ഒരു മിഞ്ചി ഉണ്ടാക്കിയ പ്രണയകഥ

September 9, 2017
1 minute Read
Minji Malayalam Video song

Subscribe to watch more

മിനിസ്‌ക്രീൻ താരം പാർവ്വതിയും ഭദ്രിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ മിഞ്ചി എന്ന വീഡിയോ സോങ്ങ് ജനഹൃദയങ്ങൾ കവരുന്നു. വരുൺ ധാരയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു മിഞ്ചി കാരണം സാധാരണക്കാരായ രണ്ടു പേർക്കിടയിൽ തികച്ചും അപ്രതീക്ഷിതമായി മൊട്ടിടുന്ന പ്രണയമാണ് പാട്ടിൽ കാണിക്കുന്നത്.

വിഷ്ണു പടിക്കപറമ്പിലിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ശ്രുതി ലക്ഷ്മിയാണ്. ഗാനം ആലപിച്ചിരിക്കുന്നതും ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയും ചേർന്നാണ്.

 

Minji Malayalam Video song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top