Advertisement

ജയസൂര്യയിൽ നിന്ന് ഷാജിപാപ്പനിലേക്ക്

September 11, 2017
Google News 1 minute Read
aadu 2 making video

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ മേക്കിങ്ങ് വീഡിയോ. 76 ലക്ഷത്തിൽ പരം ആളുകളാണ് സെപ്തംബർ 9 ന് ഇറങ്ങിയ വീഡിയോ ഇതിനോടകം കണ്ടത്. ജയസൂര്യയിൽ നിന്ന് ഷാജിപാപ്പനിലേക്കുള്ള രൂപമാറ്റമാണ് വീഡിയോയിൽ കാണിക്കുന്നത്.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ആട് എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമാണ് ഷാജി പാപ്പൻ.

aadu 2 making video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here