Advertisement

ഇർമ ചുഴലിക്കാറ്റ്; മൂന്ന് മരണം

September 11, 2017
Google News 1 minute Read
Irma hurricane

കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലെത്തി. കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഫ്‌ളോറിഡിയിൽ വരുത്തിയിരിക്കുന്നത്. അപകടങ്ങളിൽ മൂന്നു പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് താമസിക്കുന്ന 63 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇത്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശമാകും ഇർമ സൃഷ്ടിക്കുകയെന്നും റിപ്പോർട്ടുണ്ട്.

 

Irma hurricane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here