Advertisement

കുടുംബശ്രീ പാൽ വരുന്നു

September 11, 2017
Google News 1 minute Read
milk production kudumbasree to begin milk production

കുടുംബശ്രീ പാൽ വരുന്നു. ‘കുടുംബശ്രീ ഫാം ഫ്രഷ് മിൽക്ക്’ എന്ന പേരിൽ കുടുംബശ്രീ പുറത്തിറക്കുന്ന ശുദ്ധമായ പാൽ വിപണി കീഴടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അധികൃതർ.

സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ അടുത്ത ആഴ്ച തുടക്കമാകും. ഗുണമേന്മയും തനിമയും ചോരാതെ, കറന്നെടുത്ത് രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളിൽ രാവിലെയും വൈകിട്ടുമായി പാൽ എത്തിക്കാനാണ് ലക്ഷ്യം.

 

kudumbasree to begin milk production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here