മുത്വലാഖ്; വിധി പഠിക്കാൻ വിദഗ്ധ സമിതി

മുത്വലാഖ് നിർത്തലാക്കിയ സുപ്രിം കോടതി വിധി പഠിക്കാൻ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രമുഖ അഭിഭാഷകനും ബോർഡ് അംഗവുമായ സഫർയാബ് ജീലാനിയുടെ നേതൃത്വത്തിലുള്ളതാണ് സമിതി.
സമിതി നൽകുന്ന റിപ്പോർട്ടിനുശേഷമായിരിക്കും സുപ്രിം കോടതി വിധി സംബന്ധിച്ചുള്ള കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കുക. ഭോപ്പാലിൽ ഇന്നലെ ചേർന്ന ബോർഡിന്റെ നിർവാഹകസമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
study board on muthalaq verdict
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here