Advertisement

എൽജി ജി6ന് ഇന്ത്യയിൽ 9000 രൂപ കുറച്ചു

September 12, 2017
Google News 1 minute Read
LG G6 price decreased by 9000

എൽജിയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ജി6 മോഡലിന്റെ വിലയിൽ വൻ കുറവ്. ഒമ്പതിനായിരത്തോളം രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. ഇപ്പോൾ ഈ ഫോണിന്റെ വില 37,990 രൂപയാണ്. ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഈ വിലയ്ക്കായിരിക്കും എൽജി ജി6 വിൽക്കുക.

വിപണിയിൽ ഐഫോൺ 7 പ്ലസ്, ഗൂഗിൾ പിക്‌സൽ എക്‌സ് എൽ എന്നീ മോഡലുകളോട് മൽസരിക്കുന്ന എൽ ജി ജി6ന് ഇത് മൂന്നാം തവണയാണ് ഇന്ത്യയിൽ വില കുറയ്ക്കുന്നത്.

5.7 ഇഞ്ച് ഫുൾവിഷൻ ഡിസ്‌പ്ലേ, ആൻഡ്രോയ്ഡ് 7.0 നോഗട്ട് ഒ എസ്, സ്‌നാപ്ഡ്രാഗൺ 821 പ്രോസസർ, 4ജിബി റാം, ഡ്യൂവൽ റിയർ ക്യാമറ, 3300 എംഎഎച്ച് ബാറ്റി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകൾ.

LG G6 price decreased by 9000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here