Advertisement

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു

September 12, 2017
Google News 0 minutes Read
monsoon, kerala rain

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു.  കേരളത്തില്‍ അഞ്ച് ജില്ലകള്‍ മാത്രമാണ് മഴ കുറവുള്ള സ്ഥലങ്ങളുടെ പട്ടികയിലുള്ളത്. തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് കണ്ണൂര്‍ ജില്ലകളാണ് മഴക്കുറവിന്റെ പട്ടികയില്‍ ഉള്ളത്. പലയിടത്തും ഇടിയോട് കൂടിയുള്ള മഴ തുടരുകയാണ്. ഇത് ഇടവപ്പാതിയുടെ തുടര്‍ച്ച തന്നെയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വരുന്ന ആഴ്ച പകുതിയോടെ മഴ ശക്തമാകും. ഈമാസം അവസാനം വരെ സംസ്ഥാനത്ത് പരക്കെ മഴപെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here