Advertisement

നവാസ് ഷെറീഫിന് സമൻസ്

September 14, 2017
Google News 1 minute Read
nawaz

പനാമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹാജരാകാന്‍ കോടതിയുടെ സമന്‍സ്. പുത്രന്മാരായ ഹസന്‍, ഹൂസൈന്‍ എന്നിവര്‍ക്കും നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി സമന്‍സയച്ചു. ഈ മാസം 19നു നേരിട്ടു കോടതിയില്‍ ഹാജരാവാനാണു നിര്‍ദേശം. എന്‍എബി ഇവര്‍ക്കെതിരേ സമര്‍പ്പിച്ച നാല് കേസുകള്‍ പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദ്യം കോടതി മടക്കിയിരുന്നു. പിഴവുകള്‍ തിരുത്തി എന്‍എബി കേസ് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു

nawaz sharif

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here