Advertisement

ഓണാവധി പൊരിച്ചു. മെട്രോ നേടിയത് 1.60 കോടി

September 14, 2017
Google News 0 minutes Read
kochi metro hartal creates 50 percent decrease in metro income

ഓണത്തിന് മെട്രോ നേടിയത് 1.60കോടി രൂപ. സെപ്തംബർ ഒന്ന് മുതൽ പത്ത് വരെയുള്ള കാലയളവിലാണ് മെട്രോ ഇത്രയധികം രൂപ സ്വന്തമാക്കിയത്. ഓണം അനുബന്ധിച്ച ചില ദിവസങ്ങളിൽ  255ട്രിപ്പുകൾ വരെയാണ് മെട്രോ നടത്തിയത്. 4,63,982പേരാണ് ഓണത്തിന് മെട്രോയിലേറിയത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here