കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് സെറീനാ വില്യംസ്

പ്രശസ്ത ടെന്നീസ് താരം സെറീനാ വില്യംസിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത്. സെപ്തംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.അലക്സിസ് ഒളിംപ്യ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ തന്റെ കരിയറിലെ 23 ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.
Meet Alexis Olympia Ohanian Jr. You have to check out link in bio for her amazing journey. Also… https://t.co/3Ak7gK4t79
— Serena Williams (@serenawilliams) September 13, 2017
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News