സഹോദരിമാരുടെ പോരില്‍ വിജയം രുചിച്ച് വീനസ് March 13, 2018

ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും...

കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് സെറീനാ വില്യംസ് September 14, 2017

പ്രശസ്ത ടെന്നീസ് താരം സെറീനാ വില്യംസിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത്. സെപ്തംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.അലക്സിസ് ഒളിംപ്യ...

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മുഗുരുസയ്ക്ക് July 16, 2017

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം മുഗുരുസയ്ക്ക്. വീനസ് വില്യംസിനെ 7-5,6-0 എന്ന സ്കോറിനാണ് മുഗുരുസ തറപറ്റിച്ചത്. മുഗുരുസയുടെ...

ഗ്രാ​ൻ​ഡ്​ സ്ലാം പോരാട്ടം ഇന്ന് ആരംഭിക്കും May 28, 2017

ഗ്രാ​ൻ​ഡ്​ സ്ലാം ​ടെ​ന്നി​സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാരീസിലെ റൊ​ളാ​ങ്​ ഗാ​രോ​യി​ലാണ് പോ​രാ​ട്ട​ങ്ങ​ൾ നടക്കുന്നത്. പ​ത്താം ഫ്ര​ഞ്ച്​ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ന​ദാല്‍,...

സെറിനാ വില്യംസ് പ്ലിംഗ്- കരോലിന പ്ലിസ്കോമ ഇന്‍!!! September 9, 2016

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് സെറീന പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് സെറീനയെ തോല്‍പ്പിച്ചത്. 27മിനിട്ടിനുള്ളില്‍ 6-2നാണ്...

Top