സെറിനാ വില്യംസ് പ്ലിംഗ്- കരോലിന പ്ലിസ്കോമ ഇന്‍!!!

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് സെറീന പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് സെറീനയെ തോല്‍പ്പിച്ചത്. 27മിനിട്ടിനുള്ളില്‍ 6-2നാണ് കരോലിന ഒന്നാം സെറ്റ് സ്വന്തമാക്കിയത്. ലോക പതിനൊന്നാം നമ്പറായ പ്ലിസോകോവ ഇതാദ്യമായാണ് ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here