വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മുഗുരുസയ്ക്ക്

murugasa

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം മുഗുരുസയ്ക്ക്. വീനസ് വില്യംസിനെ 7-5,6-0 എന്ന സ്കോറിനാണ് മുഗുരുസ തറപറ്റിച്ചത്. മുഗുരുസയുടെ രണ്ടാമത്തെ ഗ്രാന്റ്സ്‌ലാം കിരീടമാണിത്. കൊഞ്ചിത മാര്‍ട്ടിനെസിന് ശേഷം വിംബിള്‍ഡന്‍ നേടുന്ന ആദ്യസ്പാനിഷ് വനിതയെന്ന നേട്ടവും മുഗുരുസ സ്വന്തമാക്കി.

murugasa, Wimbledon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top