ഉള്ളി ഗോഡൗണുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ ലസൽഗോണിലെ 25 ഇടങ്ങളിയിരുന്നു റെയ്ഡ്.
ലഭ്യത കുറച്ച് വിപണിയിൽ വില ഉയർത്താൻ ഉള്ളി പൂഴ്ത്തിവെയ്ക്കുന്നതായി സൂചന ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന.
income tax raid in onion godowns
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here