ആദായ നികുതി റെയ്ഡ്; ഉള്ളി വില കുത്തനെ ഇടിഞ്ഞു

ആദായനികുതി വകുപ്പ് ഉള്ളി വ്യാപാരികളുടെ ഗോഡൗണിൽ നടത്തിയ പരിശോധനയെ തുടർന്ന് ഉള്ളിവിലയിൽ വൻ ഇടിവ്.
രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ ലാസൽഗൗൺ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് വലിയ ഉള്ളി വിലയിൽ ഇടിവുണ്ടായത്. ഒരൊറ്റ ദിവസം കൊണ്ട് 35 ശതമാനം ഇടിവാണ് വിലയിലുണ്ടായത്.
ആദായനികുതി വകുപ്പിന്റെ പൂണൈ ഓഫീസിന്റെ നേതൃത്വത്തിൽ 120 ഉദ്യോഗസ്ഥർ ചേർന്നാണ് സംഭരണകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.
onion price falls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here