Advertisement

ബാബരി മസ്ജിദ് കേസിലെ മുഖ്യ പരാതിക്കാരൻ അന്തരിച്ചു

September 16, 2017
Google News 1 minute Read
babri masjid case main petitioner passed away

ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസിലെ പ്രധാന പരാതിക്കാരൻ മഹന്ത് ഭാസ്‌കർ ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു.
നിർമോഹി അഖാര എന്ന ഹിന്ദുത്വ സംഘടനയുടെ സർപഞ്ച് ആയിരുന്നു മഹന്ത് ഭാസ്‌കർ ദാസ്. ഇതോടെ കേസിലെ ഇരു ഭാഗങ്ങളിലെയും പ്രധാന പരാതിക്കാർ ഇല്ലാതായിരിക്കുകയാണ്.

ജൂലൈ 2016നാണ് കേസിലെ ഏറ്റവും പ്രായം കൂടിയ പരാതിക്കാരൻ ഹാഷിം അൻസാരി മരിച്ചത്. അൻസാരിക്ക് 95 വയസ്സായിരുന്നു. 1959ലാണ് മഹന്ത് ഭാസ്‌കർ ദാസ് അയോധ്യ ഭൂമി രാമജന്മഭൂമി ആണ് എന്ന് അവകാശവാദമുന്നയിച്ച് പരാതി ഫയൽ ചെയ്തത്.

babri masjid case main petitioner passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here