Advertisement

ദിലീപിന്റെ ജാമ്യാക്ഷേയിൽ വിധി തിങ്കളാഴ്ച്ച

September 16, 2017
Google News 1 minute Read
Dileep dileep goes back to aluva sub jail after rituals dileep bail verdict on monday

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. അതേസമയം ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടി.

 

 

dileep bail verdict on monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here