ഫിഫ ജൂനിയർ ലോകകപ്പ്; കൊച്ചി സ്റ്റേഡിയത്തിലെ കടകൾ അടച്ചിടണമെന്ന ഉത്തരവിനെതിരായ ഹർജിയിൽ വിധി തിങ്കളാഴ്ച്ച

കൊച്ചി സ്റ്റേഡിയത്തിലെ കടകൾ അടച്ചിടണമെന്ന കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും . പൊതു താൽപ്പര്യത്തിനൊപ്പം കട ഉടമകളുടേയും ജീവനക്കാരുടേയും താൽപര്യങ്ങൾ കൂടി കോടതിക്ക് കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. നഷ്ട പരിഹാരമായി 25 ലക്ഷം കെട്ടിവെക്കാമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിക്കു . സുരക്ഷാ കാര്യങ്ങിൽ സഹകരിക്കാമെന്ന് വ്യാപാരികളും കോടതിയെ അറിയിച്ചു.
fifa junior world cup court verdict on monday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here