ഗുർമീതിനെതിരായ കൊലപാതക കേസുകളിലെ വാദം ഇന്ന് തുടങ്ങും

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരായ രണ്ട് കൊലപാതക കേസുകളില്‍ ഇന്ന് വാദം തുടങ്ങും. പഞ്ചകുല സി.ബി.ഐ കോടതിയിലാണ് വാദം . മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി, ദേര ആശ്രമത്തിലെ മാനേജരായിരുന്ന രഞ്ജിത് സിംഗ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. 2002 ലായിരുന്നു സംഭവം. റോത്തക്കിലെ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കോടതി നടപടികളില്‍ പങ്കെടുക്കുക
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here