Advertisement

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

September 17, 2017
Google News 1 minute Read
fishing boat

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. രണ്ട് മലയാളികളും എട്ട് കന്യാകുമാരി സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരേയും മറൈന്‍ എന്‍ഫോഴ്സെമെന്റ് രക്ഷപ്പെടുത്തി.

fishing boat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here