അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍

അട്ടപ്പാടി ആനക്കല്ലില്‍ ഉരുള്‍പ്പൊട്ടല്‍. നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.മഴ കനത്തതോടെ ഏത് നിമിഷവും ഉരുള്‍പ്പൊട്ടിയേക്കാമെന്ന ഭീതിയിലായിരുന്നു അട്ടപ്പാടി. 2015 ജൂണ്‍ 24ന് അട്ടപ്പാടിയില്‍ വലിയ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരുന്നു. അന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശവാസികള്‍ക്കുണ്ടായത്.ആഴ്ചകളോളം ഗതാഗത- വൈദ്യുതബന്ധം നിലച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here