Advertisement

തോമസ് ചാണ്ടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

September 18, 2017
Google News 0 minutes Read
m m hassan

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷൻ എം എം ഹസ്സൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തോമസ് ചാണ്ടിയ സംരക്ഷിക്കുകയാണെന്നും ചാണ്ടി ബിനാമി പേരിൽ ഭൂമി സ്വന്തമാക്കിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഹസ്സൻ പറഞ്ഞു. ചില ഉദ്യോഗസ്ഥർ ചാണ്ടിയെ സംരക്ഷിക്കുന്നുണ്ട്. ഇത്തരം സംരക്ഷണങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസ്സൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here