Advertisement

കനത്ത മഴ; എറണാകുളത്ത് കെട്ടിടം തകർന്നു വീണു

September 18, 2017
Google News 0 minutes Read
heavy rain (1)

മഴ ശക്തമായതോടെ എറണാകുളം നോർത്തിൽ കെട്ടിടം തകർന്നുവീണു. നോർത്തിലെ പാലത്തിന് സമീപമുള്ള ബാർബർ ഷോപ്പാണ് തകർന്നുവീണത്. മഴ ശക്തമായതിനെ തുടർന്നാണ് കെട്ടിടം ഇടിഞ്ഞു വീണത്. ബാർബർ ഷോപ്പ് ഉടമ ഓടി രക്ഷപ്പെട്ടത് വൻ അപകടം ഒഴിവാക്കി.

രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇതുവരെ മൂന്ന് പേർ വിവിധ അപകടങ്ങളിൽ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here