ലത്തീഫല്ല, ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ. നേരത്തെ യുഎ ലത്തീഫിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പാണക്കാട് ചേർന്ന ലീഗ് പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്.
അവസാന നിമിഷം വരെ ലത്തീഫിനെ പരിഗണിച്ചിരുന്നുവെങ്കിലും നിർണ്ണായക നാടകീയ നീക്കങ്ങളോടെ ഖാദറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം യുഎ ലത്തീഫ് ലീഗ് മലപ്പുറം ജില്ലാസെക്രട്ടറിയാകും.
vengara bypol KNA khader
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here