25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍

kanchavu

കണ്ണൂരില്‍  25 കിലോ കഞ്ചാവുമയി യുവതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജയെന്ന സ്ത്രീയെ കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദസും സംഘവും ചേര്‍ന്നും പിടികൂടിയത്.റെയില്‍വേ സ്റ്റേഷനു സമീപത്തെ ഒാട്ടോസ്റ്റന്‍ഡില്‍ സംശയകരമയി കണ്ട യുവതിയെ പേലീസ് ചേദ്യം ചെയ്യുകയയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലണു റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മെത്ത കച്ചവടത്തിനയി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top