മാവൂരിൽ വൻ കഞ്ചാവ് വേട്ട; എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

മാവൂരിൽ വൻ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടയിൽ എട്ടു കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. മാവൂർ എസ്.ഐ മഹേഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി മുഹമ്മദ് സാലിഹിന്റെ വാഹനത്തിൽ നിന്നാണ് പഞ്ചാബ് പിടികൂടിയത്. മാവൂർ ടൗണിനടുത്ത് കൂളിമാട് റോഡിലെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

Story Highlights Big cannabis hunt in Mavoor; Eight kilos of cannabis were seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top