Advertisement

എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്ക് മൂന്നു ശതമാനം സംവരണം

September 20, 2017
Google News 0 minutes Read
handicaped

എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്ക് മൂന്നു ശതമാനം സംവരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളിൽ അധ്യപക അനധ്യാപക നിയമനത്തിൽ ശാരീരിക അവശത അനുഭവിക്കുന്നവർക്ക് മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here