സംസ്ഥാനത്ത് പുതിയ 7 പോലീസ് സ്‌റ്റേഷനുകൾ വരുന്നു

2016-17 ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അച്ചൻകോവിൽ (കൊല്ലം റൂറൽ), കൈപ്പമംഗലം (തൃശ്ശൂർ റൂറൽ), കൊപ്പം (പാലക്കാട്), തൊണ്ടർനാട് (വയനാട്), നഗരൂർ (തിരുവനന്തപുരം റൂറൽ), പിണറായി (കണ്ണൂർ), പുതൂർ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ.
new seven police station in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here