രജനികാന്തിൻറെ ബാഷ 22 വർഷത്തിന് ശേഷം പ്രദർശനത്തിനൊരുങ്ങുന്നു

സ്റ്റൈൽ മന്നൻ രജനികാന്ത് അഭിനയിച്ച ഭാഷ 22 വർഷങ്ങൾക്ക് ശേഷം പ്രദർശനത്തിനൊരുങ്ങുന്നു. യു എസിൽ വച്ച് നടത്തുന്ന ഫാൻറസിഫെസ്റ്റിലാണ് ബാഷ പ്രദർശിപ്പിക്കുന്നത്. സെപ്തബംർ 24,26 തിയതികളിലാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നമെന്ന് സംഘാടക സമിതി അറിയിച്ചു.
ആർ എം വീരപ്പന്റെ നിർമ്മാണത്തിൽ സുരേഷ് കൃഷ്ണയാണ് ബാഷ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രജനികാന്തിൻറെ കഥാപാത്രത്തിന്റെ പേരും ബാഷ എന്നാണ്. ആക്ഷൻ ചിത്രമായ ബാഷയിൽ ഓട്ടോക്കാരൻറെ വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചിരിക്കുന്നത്.
rajnikanth bhasha after 22 years
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here