Advertisement

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; ത്രിപുരയിൽ 144

September 21, 2017
Google News 1 minute Read

പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
പടിഞ്ഞാറേ ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഇതേത്തുടർന്ന് പ്രദേശത്ത്‌144 പാസാക്കി.

പശ്ചിമ ത്രിപുര ജില്ലയിലെ പ്രാദേശിക ചാനൽ റിപ്പോർട്ടറായ സന്താനു ഭോമിക്കിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. അതേസമയം, മാധ്യമപ്രവർത്തകന്റെ മരണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Journalist killed 144 declared in tripura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here