Advertisement

തൊമസ് ചാണ്ടിയുടെ കയ്യേറ്റം; ജില്ലാ കളക്ടറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും

September 22, 2017
Google News 1 minute Read
alappuzha district collector summoned to tvm

ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കളക്ടറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.

മന്ത്രി മാർത്താണ്ഡം കായൽ  കയ്യേറിയെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. വൈകീട്ട് കളക്ടർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം ആലപ്പുഴ നഗരസഭ അടിയന്തര യോഗം അൽപ്പസമയത്തിനകം നടക്കും.

 

 

alappuzha district collector summoned to tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here