ഐഎസ്എൽ നാലാം സീസൺ; മത്സരക്രമം പ്രഖ്യാപിച്ചു

ഫുട്‌ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ് എൽ നാലാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. നവംബർ 17നാണ് ഇക്കുറി പോരാട്ടങ്ങൾക്ക് ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊൽക്കത്തയിലാണ് മത്സരം.
പത്ത് ടീമുകളാണ് ഈ സീസണിൽ പങ്കെടുക്കുന്നത്. ബെംഗലൂരു എഫ്!സി, ജാംഷെദ്പൂർ എഫ്‌സി എന്നിവയാണ് പുതിയ ടീമുകൾ. നാല് മാസം നീണ്ടു നിൽക്കുന്നതാണ് ലീഗ്. 95 മത്സരങ്ങൾ അരങ്ങേറും.
ISL fourth season matches declared
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here