ഡൊമിനിക്കയിൽ നാശം വിതച്ച് മരിയ ചുഴലിക്കാറ്റ്

texas harvey cyclone disaster misery continues

മരിയ ചുഴലിക്കാറ്റില്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്ക വൻനാശ നഷ്ടം. വീശിയടിച്ച ചുഴലിക്കാറ്റിൽ 15 പേര്‍ മരിച്ചു. 20 പേരെ കാണാതായി. മരണസംഖ്യ വീണ്ടും ഉയരുമെന്ന്  പ്രധാനമന്ത്രി റൂസ്വെല്‍റ്റ് അറിയിച്ചു. കാറ്റില്‍ നൂറിലധികം വീടുകളും നിരവധി സ്‌കൂളുകളും തകരുകയും ചെയ്തു. പലയിടത്തും വാര്‍ത്താവിനിമയ സൗകര്യം താറുമാറായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top