Advertisement

ചേര്‍ത്തല-കഴക്കൂട്ടം നാലുവരിപ്പാതയുടെ രൂപരേഖയായി

September 24, 2017
Google News 1 minute Read
chethala

ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ അന്തിമ രൂപരേഖയായി. രൂപരേഖ തയ്യാറാക്കിയന്യൂദല്‍ഹി ആസ്ഥാനമായ എസ്എംസിഇ എന്ന സ്വകാര്യ സ്ഥാപനം അത് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യക്ക് (എന്‍എച്ച്എഐ) സമര്‍പ്പിച്ചു. എന്‍എച്ച്എഐ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ രൂപരേഖ പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം നാഷണല്‍ ഹൈവെ പ്രോജക്ട് ഡയറക്ടര്‍ വഴി കേന്ദ്രസര്‍ക്കാരിന് കൈമാറും.

172.8 കി.മീ ദൂരത്തില്‍ 45 മീറ്റര്‍ വീതിയിലാണ് നാലുവരിപ്പാത നിര്‍മ്മിക്കുന്നത്. ചേര്‍ത്തല-കഴക്കൂട്ടം നാലുവരി പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി-തിരുവനന്തപുരം ബന്ധപ്പെടുത്തിയുള്ള യാത്ര വളരെ എളുപ്പമാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here