Advertisement
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു; നീക്കം സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ

സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലിയേക്കര ടോള്‍ പിരിവ്...

കുരുക്കഴിയാതെ തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത; കോടതി ഇടപെട്ടിട്ടും കുഴികൾ അടച്ചില്ല

സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ...

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; കൂടുതൽ പൊലീസ് സേവനം വേണം, അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം പിയുടെ കത്ത്

കേരളത്തിലെ ദേശീയപാതകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ അതോറിറ്റി ചെയര്‍മാനോടും പാതകളിലെ തിരക്ക്...

‘ദേശീയപാത 66 സമയബന്ധിതമായി പൂര്‍ത്തിയാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ദേശീയപാത...

കാസർഗോഡ് വീരമലക്കുന്ന് ഇടിഞ്ഞു

കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. വീരമലക്കുന്നിലെ...

ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

സ്ത്രീത്വത്തെ അപമാനിച്ചതിന് വ്ലോഗർക്കെതിരെ മലപ്പുറം കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സന്റെ പരാതി. കൊണ്ടോട്ടി സ്വദേശി പാണാളി ജുനൈസിനെതിരെ നഗരസഭ ചെയർപേഴ്സൺ നിത...

‘കൂരിയാട് കേരളത്തില്‍ തന്നെയല്ലേ? ഒരു തവണ പോലും തിരിഞ്ഞുനോക്കാന്‍ പൊതുമരാമത്ത് മന്ത്രിക്ക് ആയില്ല’ ; സണ്ണി ജോസഫ്

ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദേശീയപാത തകര്‍ച്ച യുഡിഎഫ് പ്രധാന വിഷമാക്കി...

മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു

മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു...

ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേട്: ‘സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു’; വിഡി സതീശന്‍

ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു....

NHAI ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം; ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍

ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന ദേശീയ പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം ചുരുക്കി. ഇന്ന്...

Page 1 of 91 2 3 9
Advertisement