Advertisement

ഏഴ് ലക്ഷം പാക്കിസ്ഥാന്‍ പൗരന്മാരുടെ വിവരം ചോര്‍ത്തി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്

September 24, 2017
Google News 1 minute Read
hack

പാക്കിസ്ഥാനെ ടെററിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലെ ഏഴ് ലക്ഷം പേരുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്  ചോര്‍ത്തി.ഇമെയിൽ, ഡിവൈസ് സ്‌ക്യൂരിറ്റി ഐഡി, തുടങ്ങി മറ്റു തന്ത്രപ്രധാന രഹസ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്. ഫെയ്സ് ബുക്കിലൂടെയാണ് ഹാക്കിംഗ് വിവരം മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് പുറത്ത് വിട്ടത്. 713954 പേരുടെ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്.

hacking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here