ഇന്ത്യയ്ക്ക് പരമ്പര

Indian cricket

ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മല്‍സരത്തിലെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0നാണ് സ്വന്തമാക്കി . ഹാര്‍ദിക്ക് പാണ്ഡ്യ(78), രഹാനെ(70), രോഹിത് ശര്‍മ (71) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.  ഓസീസ് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ ഇന്ത്യ മറികടന്നു.  ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയില്‍ ഓസീസ് നേരത്തെ 50 ഓവറില്‍ ആറു വിക്കറ്റിന് 293 റണ്‍സ് നേടി.

Indian cricket team

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More