പിവി സിന്ധുവിന് പത്മഭൂഷണ് ശുപാർശ

ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാർശ ചെയ്തിട്ടുള്ളു. ബിസിസിഐ പത്മഭൂഷൺ പുരസ്‌കാരത്തിനായി ക്രിക്കറ്റ് താരം എംഎസ് ധോനുയിടെ പേര് ശുപാർശ ചെയ്തിരുന്നു.
2016ൽ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം, 2015ൽ പത്മശ്രീ പുരസ്‌കാരം, 2013ൽ അർജുന അവാർഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്.
pv sindhu nominated for padmabhushan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here