Advertisement

പൊളിച്ചടുക്കി ബിജു മേനോൻ; ഷെർലക്ക് ടോംസ് ട്രെയിലർ എത്തി

September 25, 2017
Google News 1 minute Read
sherlock tomes trailer

ബിജു മേനോൻ, സ്രിൻഡ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഷെർലക്ക് ടോംസ് ട്രെയിലർ എത്തി. ഷാഫിയാണ് സംവിധായകൻ. നജീം കോയക്കും സച്ചിക്കുമൊപ്പം ഷാഫിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

 

 

 

sherlock tomes trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here