ഷെർലക്ക് ടോംസായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

biju menon sherlock toms first look poster

രക്ഷാധികാരി ബൈജുവിന് ശേഷം അടുത്ത ഹിറ്റ് സമ്മാനിക്കാനൊരുങ്ങി ബിജു മേനോൻ. ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ‘ഷെർലക് ടോംസിൻറെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ബിജു മേനോൻ തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ബിജു മേനോൻ തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒരു മദ്യക്കുപ്പിക്കു മുകളിൽ ബിജു മേനോൻ കയറിയിരിക്കുന്നതാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്.

പ്രേം മേനോൻ നിർമിക്കുന്ന ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സച്ചി, നജീം കോയ എന്നിവരാണ്. ബിജിപാലാണ് സംഗീതം.

 

Biju Menon Sherlock toms first look poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top