Advertisement

മീന്‍വെട്ടലൊക്കെ ഈസിയല്ലേ ചേട്ടാ?

September 25, 2017
Google News 1 minute Read
sunny wayne

സണ്ണിവെയ്ന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. സൈമണ് മാസ് കാണിക്കാൻ മാത്രം അല്ല നല്ല അടിപൊളി ആയിട്ട് മീൻ വെട്ടാനും അറിയമെന്ന ക്യാപ്ഷനോടെയാണ് താരം  ഫെയ്സ് ബുക്കില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. സണ്ണിവെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കടുത്ത വിജയ് ആരാധകന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. ജിജോ ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

sunny wayne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here